അരുണ്‍ രാജ് ആര്‍.

എന്‍റെ പേര് അരുണ്‍ രാജ് ആര്‍. ഞാന്‍ ജനിച്ചു വളര്‍ന്നത്‌ കടമ്പനാട് എന്ന് പറയുന്ന ശാലീന സുന്ദരമായ ഗ്രാമത്തില്‍ ആണ് . പുഴകളും കുഞ്ഞരുവികളും മലകളും ഒക്കെ ഉള്ള ഒരു തനി ഗ്രാമം. സിറ്റി യില്‍ നിന്ന് വരുന്ന ബന്ധുക്കല്‍ക്കൊക്കെ ഞങ്ങളുടെ ഗ്രാമം വളരെ ഇഷ്ടമാണ്

Leave a Reply